സഹകരണസംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ല , കരുവന്നൂർ അന്വേഷണം അനന്തമായി നീട്ടാനാകില്ല ; വിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സഹകരണസംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ലെന്നും സാധാരണക്കാർക്കായുള്ളതാണെന്നും ഹൈക്കോടതി. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്നും അത് സംവിധാനത്തെ ബാധിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
വായ്പ തിരിച്ചടച്ചിട്ടും രേഖകൾ തിരിച്ചുനൽകിയില്ലെന്നും അത് ദുരുപയോഗംചെയ്തെന്നും ആരോപിക്കുന്ന കേസിൽ പ്രതികൂടിയായ അലിസാബ്രിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം സഹകരണസംഘങ്ങളിൽ നിക്ഷേപിച്ചാൽ അത് നഷ്ടമാകുകയും സംഘങ്ങളിൽ വിശ്വാസം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ. 15 സെന്റ് ഈടുവെച്ച് ഏഴുകോടിയോളം രൂപവരെ വായ്പ നൽകിയിട്ടുണ്ട്. ഇതാണ് ജനങ്ങൾക്ക് പണം നഷ്ടമാകാൻ കാരണമാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...