ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കേര നഴ്സറി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണാറമല വാര്‍ഡില്‍ കേര നഴ്സറി ആരംഭിച്ചു. രണ്ടായിരം വിത്തുതേങ്ങകള്‍ കിളിപ്പിക്കുന്നതിനുള്ള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അന്നമ്മ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസര്‍ ചന്ദ്രലേഖ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടായിരം തെങ്ങുതൈകള്‍ ഉല്‍പാദിപ്പിച്ച് അടുത്ത വര്‍ഷം പരിസ്ഥിതി ദിനത്തില്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലെയും വീടുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നട്ട് പരിപാലിക്കുന്നതാണ് ഈ പദ്ധതി. കേരള നഴ്സറിക്കു പുറമേ ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍, കശുമാവിന്‍ തൈകള്‍ എന്നിവ ഉള്‍പ്പെടെ നാലായിരം തൈകളാണ് ഉല്‍പാദിപ്പിക്കുന്നതിന് പഞ്ചായത്ത് ലക്ഷ്യമിട്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...