മഴ തുടരുന്നതിനാൽ തെങ്ങിൽ ചെന്നീരൊലിപ്പുരോഗം കാണുവാൻ സാധ്യതയുണ്ടെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും കൃഷി വകുപ്പ് അധികൃതർ നിർദേശം നൽകുന്നു. അഞ്ച് കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് തെങ്ങിൻ തടങ്ങളിൽ ചേർത്തുകൊടുക്കണം. കൂടാതെ 50 ഗ്രാം വീതം ട്രൈക്കോഡെർമ ഓരോ തെങ്ങിലും ജൈവവളവുമായി ചേർത്ത് തെങ്ങിൻ ചുവട്ടിൽ ചേർത്തുകൊടുക്കണം.
തെങ്ങിന് ചെന്നീരൊലിപ്പ് രോഗം – മുന്‍കരുതല്‍ സ്വീകരിക്കുക
RECENT NEWS
Advertisment