വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചതിനു മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: സ്കൂൾ വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചതിനു മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ പരാതി. എൽ ഡി എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയാണ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. മൂവാറ്റുപുഴ നഗര വികസനത്തിൻ്റെ പേരിൽ കുട്ടികളെക്കൊണ്ട് പാതയോരത്ത് കൂട്ടിയിട്ട കേബിളുകൾ നീക്കം ചെയ്യിപ്പിച്ചുവെന്നും കുട്ടികളുടെയൊ രക്ഷിതാക്കളുടെയൊ സമ്മതമില്ലാതെയിരുന്നു പണിയെടുപ്പിച്ചതെന്നും പരാതിയിൽ പരാതിയിൽ പറയുന്നു. ബാലാവകാശ കമ്മീഷനു പുറമെ പോലീസിനും വിദ്യാഭ്യാസ മന്ത്രിയ്ക്കും എൽ ഡി എഫ് പരാതി നൽകിയിട്ടുണ്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത കേബിളുകൾ റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ കേബിളുകൾ നീക്കം ചെയ്യേണ്ടത് കേബിൾ കമ്പനികളുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ഉത്തരവാദിത്തപ്പെട്ട കമ്പനികൾക്ക് ഇത്തരം നിർദേശം നൽകാതെ സ്കൂൾ കുട്ടികളെക്കൊണ്ട് ഇവ നീക്കം ചെയ്യിക്കുകയായിരുന്നു. കാലപ്പഴക്കം ചെന്നതും തുരുമ്പിച്ചതുമായ കേബിളുകൾ ഒരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് കുട്ടികളെ കൊണ്ട് നീക്കം ചെയ്യിപ്പിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...