Saturday, April 26, 2025 6:31 am

അവതാരകന്‍ സിജോ രാജനും യൂട്യൂബ് ചാനലിനുമെതിരെ പോലീസില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

ആലുവ: അവതാരകന്‍ സിജോ രാജനും യൂട്യൂബ് ചാനലിനുമെതിരെ പോലീസില്‍ പരാതി. ആലുവ തുരുത്ത് ഞെട്ടണയില്‍ വീട്ടില്‍ എന്‍.കെ.നൗഷാദാണ് ആലുവ എസ്.പിക്ക് പരാതി നല്‍കിയത്. കര്‍മ ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനലും അവതാരകനും നിരന്തരം മതപര വിദ്വേഷം ജനിപ്പിക്കുന്നതായാണ്​ ആരോപണം. മുസ്​ലിം സമുദായത്തെ ഭീകരരായി താറടിച്ച്‌ കാണിച്ച്‌​ വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ്‌. അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം വമിച്ചും സ്ത്രീത്വത്തെ അപമാനിച്ചും സംസാരിച്ച ദുര്‍ഗാദാസിനെയും സിജോ പിന്തുണച്ച്‌ സംസാരിക്കുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒമാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കേരളത്തിന് വമ്പൻ ജയം

0
മസ്‌കത്ത്: ഒമാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കേരളത്തിന് 76 റൺസ് ജയം. കേരളം...

ഐപിഎൽ ; ധോണി പടയെ അഞ്ച് വിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്

0
ചെന്നൈ: ഐപിഎല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. ചെന്നൈ...

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം ഉ​യ​ർ​ന്ന നി​ല​യി​ൽ

0
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്നു. ക​ഴി​ഞ്ഞ...

ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

0
സുഹാർ : ഒമാനിലെ സഹമിൽ കല്പക റസ്റ്ററന്റ് നടത്തിപ്പിൽ പങ്കാളിയായി പ്രവർത്തിച്ച...