നാ​ട​ന്‍​തോ​ക്കും തി​ര​ക​ളു​മാ​യി യുവാവ് പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : നാ​ട​ന്‍​തോ​ക്കും തി​ര​ക​ളു​മാ​യി യുവാവ് പോലീസിന്റെ പിടിയില്‍. തുമ്പയില്‍പ​ള്ളി​ത്തു​റ നെ​ഹ്റു ജം​ഗ്ഷ​ന് സ​മീ​പം തി​രു​ഹൃ​ദ​യ ലൈ​നി​ല്‍ താ​മ​സി​ക്കു​ന്ന നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സ​ന്തോ​ഷ് എ​ന്ന ജെ​റ്റ് സ​ന്തോ​ഷി​നെ(42)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് തോ​ക്കും ആ​റ് തി​ര​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ഇ​യാ​ള്‍ ഏ​താ​നും നാ​ളു​ക​ളാ​യി ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴ​ക്കൂ​ട്ടം സൈ​ബ​ര്‍ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഹ​രി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം തു​മ്പ എ​സ് എ​ച്ച്‌ ഒ ​ശി​വ​കു​മാ​ര്‍, എ​സ്‌ഐ​മാ​രാ​യ അ​ശോ​ക് കു​മാ​ര്‍, ഇ​ന്‍​സാം എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...