തമിഴ്നാട്ടിൽ മലയാളി വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ മലയാളി വിദ്യാർത്ഥികൾക്ക് മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ചെങ്കൽപ്പെട്ട് ശ്രീ സത്യസായി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. അടിവസ്ത്രത്തിൽ നിർത്തി ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്ന് കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി അലി അഷ്കർ പറഞ്ഞു. ചവറ സ്വദേശി അർജുനും മർദ്ദനമേറ്റു. കരുനാഗപ്പള്ളി, ചവറ സ്റ്റേഷനുകളിൽ വിദ്യാർത്ഥികൾ പരാതി നൽകി. താമസ സ്ഥലത്തേക്ക് വിളിപ്പിച്ച ശേഷം കാരണമില്ലാതെ മർദ്ദിച്ചെന്നാണ് പരാതി. കൂടുതർ പേർ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ എസ്‌ഡിവി കോളേജിൽ ജൂനിയർ-സീനിയർ സംഘർഷം ; മൂന്ന് പേർക്ക് പരിക്ക്

0
ആലപ്പുഴ: സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന പേരിൽ എസ്.ഡി.വി കോളേജിൽ രണ്ടാംവർഷ...

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയില്‍ പ്രതിഷേധം ശക്തം : യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനു...

0
ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയില്‍ പ്രതിഷേധം ശക്തം. കമ്മീഷന്‍ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസും...

മുട്ടിൽ മരംമുറി കേസിൽ കോടതി തള്ളിയ കുറ്റപത്രത്തിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്ന് വനംമന്ത്രി ഷിബു ബേബി...

0
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ കോടതി തള്ളിയ കുറ്റപത്രത്തിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്ന്...

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് , ഡിപിആർ തയ്യാറാക്കാൻ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി...

0
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്...