പെരുനാട് പെരുന്തേനരുവി റോഡിലെ ടാറിങ് ഇളകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് പെരുന്തേനരുവി റോഡിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിങ് ചെയ്ത ഭാഗങ്ങളിൽ ടാറിങ് ഇളകുന്നതായി പരാതി. അത്തിക്കയം അറയ്ക്ക്മൺ ജംഗ്ഷൻ മുതൽ കുടമുരുട്ടി പെരുന്തേനരുവി റോഡ് വരെയാണ് ഒരാഴ്ച മുമ്പ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ നിർമ്മാണം കഴിഞ്ഞു ഒരാഴ്ച പിന്നിടുമ്പോൾത്തന്നെ ടാറിങ് പൊളിഞ്ഞ് മെറ്റൽ ഇളകുന്നതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഏറെ നാളായി റോഡിൻ്റെ പരിതാപകരമായ അവസ്ഥ അനുഭവിച്ചു വന്ന നാട്ടുകാർ അറ്റകുറ്റപ്പണി നടന്നതോടെ സന്തോച്ചിരിക്കുമ്പോഴാണ് ടാറിങ് ചെയ്ത ഭാഗത്തിൻ്റെ ഉപരിതലം ഇളകാൻ തുടങ്ങിയത്. നിർമ്മാണത്തിലെ അപാകതയാണ് ടാറിങ് ഇളകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. വളവിൽ ഉൾപ്പെടെ മെറ്റൽ ഇളകി കിടക്കുന്നത് ഇരുചക്ര വാഹന യാത്രികർക്ക് ഉൾപ്പെടെ ഭീഷണിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് തൃക്കടീരിയിൽ ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച്...

ക്യാൻസര്‍ രോഗിയായ യുവാവിനെ പോലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; മൂന്ന് പേര്‍ക്ക് സസ്പെൻഷൻ

0
കുരുക്ഷേത്ര: ഹരിയാനയിൽ ക്യാൻസര്‍ രോഗിയായ യുവാവിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ലൈംഗികമായി...

പശ്ചിമേഷ്യയിലെ സംഘർഷം മൂലം യുഎഇയിൽ കുടുങ്ങിയവർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡ് ജൂലൈ 9 വരെ...

0
ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വിമാന സർവീസുകളിലെ തടസ്സവും കാരണം യുഎഇയിൽ കുടുങ്ങിപ്പോയവർക്ക്...

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

0
ഗാസ: ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ അൽ ജസീറ അറബിക്...