ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കോണ്‍ക്രീറ്റ് കട്ട് ചെയ്യുന്നതിനിടെ ആണ് യുവാവിന് ഷോക്കേറ്റത്. മൈനാഗപ്പള്ളി ആശാരിമുക്കിനു സമീപത്തെ വീട്ടിലായിരുന്നു അപകടം നടന്നത്. മൈനാഗപ്പള്ളി വേങ്ങ മണ്‍സൂര്‍ മന്‍സിലില്‍ നൗഷാദ് (45) ആണ് മരിച്ചത്. ഷോക്കേറ്റ നൗഷാദിനെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനും ഷോക്കേറ്റു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ഇയാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോണ്‍ക്രീറ്റ് കട്ട് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
RECENT NEWS
Advertisment