കോ​ണ്‍​ക്രീ​റ്റ് ക​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ യുവാവ് ഷോക്കേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കോ​ണ്‍​ക്രീ​റ്റ് ക​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ആണ് യുവാവിന് ഷോക്കേറ്റത്. ​മൈ​നാ​ഗ​പ്പ​ള്ളി ആ​ശാ​രി​മു​ക്കി​നു സ​മീ​പ​ത്തെ വീട്ടിലായിരുന്നു അപകടം നടന്നത്. മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ മ​ണ്‍​സൂ​ര്‍ മ​ന്‍​സി​ലി​ല്‍ നൗ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്. ഷോക്കേറ്റ നൗഷാദിനെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനും ഷോക്കേറ്റു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ഇയാളെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...