പാലക്കാട് : സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിയന്ത്രണങ്ങളോടെ സന്ദര്‍ശനാനുമതിയുമായി ജയില്‍ വകുപ്പ്. നിയന്ത്രണങ്ങള്‍ നിലനിര്‍ത്തി തടവുകാര്‍ക്ക് വേണ്ടപ്പെട്ടവരുമായി സംസാരിക്കാന്‍ ടെലിഫോണടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡി.ജി.പി ഋഷിരാജ് സിങ് മേധാവികള്‍ക്കും മേഖല ഡി.ഐ.ജിമാര്‍ക്കും നിര്‍ദ്ദേശം നല്കി. അടുത്ത ബന്ധുക്കളെ മാത്രമാകും ബന്ധപ്പെടാന്‍ അനുവദിക്കുക. പകരം സംവിധാനമെന്ന നിലയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയും കൂടിക്കാഴ്ച അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ജയിലുകളില്‍ നിയന്ത്രണങ്ങളോടെ സന്ദര്‍ശനാനുമതി
RECENT NEWS
Advertisment