ജ​യി​ലു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ന്ദ​ര്‍​ശ​നാ​നു​മ​തി​

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്​ : സം​സ്ഥാ​​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ന്ദ​ര്‍​ശ​നാ​നു​മ​തി​യു​മാ​യി ജ​യി​ല്‍ വ​കു​പ്പ്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തി ത​ട​വു​കാ​ര്‍​ക്ക്​ വേ​ണ്ട​പ്പെ​ട്ട​വ​രു​മാ​യി സം​സാ​രി​ക്കാ​ന്‍ ടെ​ലി​ഫോ​ണ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​​ര്‍​പ്പെ​ടു​ത്താ​​ന്‍ ഡി.​ജി.​പി ഋ​ഷി​രാ​ജ്​ സി​ങ്​ മേ​ധാ​വി​ക​ള്‍​ക്കും മേ​ഖ​ല ഡി.ഐ.​ജി​മാ​ര്‍​ക്കും നി​ര്‍​ദ്ദേശം ന​ല്‍​കി. അ​ടു​ത്ത ബ​ന്ധു​ക്ക​ളെ മാ​ത്ര​മാ​കും ബ​ന്ധ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കു​ക. ​പ​ക​രം സം​വി​ധാ​ന​മെ​ന്ന നി​ല​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന​യും കൂ​ടി​ക്കാ​ഴ്​​ച അ​നു​വ​ദി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...