ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്. ബ​സ് ക​ണ്ട​ക്ട​റെ പോ​ലീ​സ് മ​ര്‍​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യു​ടെ മ​ക​ള്‍​ക്ക് ക​ണ്‍​സെ​ഷ​ന്‍ ന​ല്‍​കാ​ത്ത​തി​ന്റെ  പേ​രി​ല്‍ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് ക​ണ്ട​ക്ട​റു​ടെ ആ​രോ​പ​ണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...