ആനിക്കാട് പഞ്ചായത്ത് ഓഫീസിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

ആനിക്കാട്  : ആനിക്കാട് പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാനെത്തിയ വൈസ് പ്രസിഡന്റ്‌ അടക്കമുള്ള മൂന്ന് മെമ്പർമാരെ തടഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് തുക അനുവദിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം. സി.പി.എം. അംഗം എം.രാജൻ, കോൺഗ്രസിലെ സലീൽ സാലി, മുസ്ലിംലീഗിലെ ബഷീർകുട്ടി എന്നിവരാണ് വൈസ് പ്രസിഡന്റ് അലിക്കുഞ്ഞ് റാവുത്തർ, അംഗങ്ങളായ തോമസ് മാത്യു, ദേവദാസ് മണ്ണൂരാൻ എന്നിവരെ തടഞ്ഞത്. പ്രസിഡന്റ് സൂസൻ ഡാനിയേൽ, മെമ്പർ അഡ്വ. എച്ച്.സുജ എന്നിവരെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാല്, ആറ് വാർഡുകളിൽ ചെലവഴിക്കാതെ കഴിഞ്ഞ വർഷം ബാക്കിയായ തുക വീണ്ടും അനുവദിക്കണമെന്ന ആവശ്യവുമായാണ് ആളുകളെത്തിയത്. എന്നാൽ ആകെ ഈ വർഷമുള്ള തുക മാത്രമേ 13 വാർഡുകളിലുംകൂടി നൽകാനാവൂ എന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കി. ഇതേത്തുടർന്ന് നിലവിലുണ്ടായിരുന്ന പന്നിമല റോഡ് ഒഴിവാക്കി പെടന്നപ്ലാവ്-കൊച്ചുഴത്തിൽപ്പടി റോഡ് നന്നാക്കാൻ തീരുമാനിച്ചു. കീഴ്‌വായ്പൂര് പോലീസും എത്തിയിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 51-കാരനും പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് നാലുപേർ

0
പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ....

ഓണത്തിരക്ക് : 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

0
പയ്യന്നൂർ : ഓണം സീസണിൽ റെയിൽവേ 112 തീവണ്ടികൾ ഓടിക്കും. ഓഗസ്റ്റ്...

മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം ; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുലർച്ചെ തുടങ്ങി. മുതലപ്പൊഴിയിൽ...

കൊടും ചൂടിൽ വെന്തുരുകി സൗദി അറേബ്യ

0
ദമ്മാം: കടുത്ത ചൂടിൽ വെന്തുരുകി സൗദി അറേബ്യ. കിഴക്കൻ സൗദിയിൽ ഇന്നനുഭവപ്പെട്ടത്...