ന്യൂഡല്‍ഹി ; തമിഴ്നാട്ടിലെ രാജ്യസഭ സീറ്റ് കൈവിട്ടതിൽ കോൺഗ്രസിൽ അമർഷം. ഗുലാംനബി ആസാദിന് സീറ്റ് കിട്ടാതിരിക്കാൻ നേതൃത്വം ശ്രമിച്ചെന്നാണ് പരാതി. നേതൃത്വത്തിൻറെ പിടിവാശി കാരണം സീറ്റു പോയെന്ന് ജി 23 നേതാക്കൾ ആരോപിക്കുന്നു. ഗുലാം നബി ആസാദിന് സീറ്റു നൽകാൻ എം.കെ സ്റ്റാലിൻ തയ്യാറായിരുന്നു എന്നാണ് സൂചന. ഒഴിവ് വന്ന രണ്ട് സീറ്റിലും ഡിഎംകെ സ്ഥാനാർത്ഥികളെ നിർത്തി
തമിഴ്നാട്ടിലെ രാജ്യസഭ സീറ്റ് കൈവിട്ടതിൽ കോൺഗ്രസിൽ അമർഷം
RECENT NEWS
Advertisment