കോൺഗ്രസ് നേതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ റെയ്ഡ് ; മരത്തിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടി രൂപ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മരത്തില്‍ ഒളിപ്പിച്ച ഒരു കോടി രൂപ പിടിച്ചെടുത്തു. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് അശോക് കുമാര്‍ റായിയുടെ സഹോദരന്‍ സുബ്രഹ്മണ്യ റായിയുടെ മൈസൂരിലെ വീട്ടിലാണ് ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കര്‍ണാടക പോലീസ് സംസ്ഥാനത്തുടനീളം റെയ്ഡ് നടത്തി.

പരിശോധനയ്ക്കിടെ സുബ്രഹ്മണ്യ റായുടെ വീട്ടിലെ മരത്തില്‍, ഒരു പെട്ടിയിലൊളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കര്‍ണാടകയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം ഇതുവരെ 110 കോടി രൂപയാണ് പരിശോധനയില്‍ കണ്ടെടുത്തത്. 2,346 എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും ഫലം മെയ് 13 ന് പ്രഖ്യാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...