ന്യൂഡല്‍ഹി : ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് ഇന്ന് അംഗീകാരം നൽകിയേക്കും. ചർച്ച പൂർത്തിയാക്കി അന്തിമ പട്ടിക സോണിയാ ഗാന്ധിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഛത്തീസ്ഗഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ചർച്ചകൾ നടന്നിരുന്നില്ല. അന്തിമ പട്ടികയിൽ മറ്റ് ഭേദഗതിയില്ലെങ്കിൽ പ്രഖ്യാനം ഇന്നു തന്നെ നടന്നേക്കും.
ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഹൈക്കമാൻഡ് ഇന്ന് അംഗീകാരം നൽകിയേക്കും
RECENT NEWS
Advertisment