ചേര്‍ത്തലയില്‍ മിനി ബസും ഡ്രൈവറും കത്തികരിഞ്ഞ നിലയില്‍

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : മിനി ബസും ഡ്രൈവറും കത്തികരിഞ്ഞ നിലയില്‍. ചേര്‍ത്തല തീരദേശ റോഡില്‍ കണിച്ചുകുളങ്ങര ബീച്ച്‌ ജംഗഷനില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.15നാണ് സംഭവം. ഡ്രൈവര്‍ ചന്തിരൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ പാര്‍ക്ക് ചെയ്തതാണ് വാഹനം. രാജീവനെ കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ രാജീവന്‍ വാഹനത്തിന്റെ ഏറ്റവും പുറകിലത്തെ സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു.

തീ ആളി കത്തുന്നതു കണ്ട നാട്ടുകാരാണ് ചേര്‍ത്തല ഫയര്‍ ഫോഴ്സിലും അര്‍ത്തുങ്കല്‍ പോലീസിലും വിവരമറിയിച്ചത്. ചെമ്മീന്‍ കമ്പിനിയിലേക്ക്​ ദിവസവും തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണിത്. ചന്തിരൂര്‍ സ്വദേശി അജിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സംഭവത്തെക്കുറിച്ച്‌ അന്വഷണം തുടങ്ങിയതായി അര്‍ത്തുങ്കല്‍ പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...