ബിഹാറിലും ഒഡീഷയിലും കോൺ​ഗ്രസ് കൂറുമാറി : എൻ.ഡി.എയ്ക്ക് അപ്രതീക്ഷിത ജയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിഹാറിലും ഒഡീഷയിലും നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറുകയും വിട്ടുനിൽക്കുകയും ചെയ്തതോടെ എൻഡിഎയ്ക്ക് അപ്രതീക്ഷിത ജയം. ബിഹാറിൽ ജയിക്കാൻ 41 വോട്ട് വേണമെന്നിരിക്കെ, മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ എൻഡിഎ സ്ഥാനാർഥി ഉപേന്ദ്ര കുശ്‌വാഹ 38 വോട്ടുകൾക്ക് വിജയിച്ചു. പ്രതിപക്ഷം സംയുക്തമായി പിന്തുണച്ച സ്വതന്ത്രസ്ഥാനാർത്ഥി ഡോ. ദത്തേശ്വർ ഹോട്ടയാണ്‌ തോറ്റത്‌. ഒഡീഷയിൽ 11 പ്രതിപക്ഷ എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതോടെ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി 34 വോട്ടുകളോടെ വിജയിച്ചു.

ബിജെഡിയിലെ ആറും കോൺഗ്രസിലെ മൂന്നും അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വോട്ടുകളാണ് എൻഡിഎ പക്ഷത്തേക്ക് പോയത്. അതേസമയം, ഹരിയാനയിൽ ബിജെപിയും കോൺഗ്രസും തടസ്സവാദങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് വോട്ടെണ്ണൽ തടസ്സപ്പെടുകയും കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...