ആലുവയില്‍ കോണ്‍ഗ്രസ്സ് എ,ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവ കടുങ്ങല്ലൂരില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി. എ ഐ ഗ്രൂപ്പ് പോരാണ് തമ്മില്‍ തല്ലിലെത്തിയത്. ഭാരവാഹി സ്ഥാനങ്ങള്‍ വീതം വെച്ചതിലെ എതിര്‍പ്പാണ് കയ്യാങ്കളിയിലെത്തിയത്.

ബ്ലോക്ക്, മണ്ഡലം പുന:സംഘടനയില്‍ ഐ വിഭാഗത്തെ തഴയുകയും അനര്‍ഹരായ എ വിഭാഗക്കാരെ ഭാരവാഹികള്‍ ആക്കിയെന്നും ആരോപിച്ചാണ് അടി തുടങ്ങിയത്.
കളമശ്ശേരി ബ്ലോക്ക്, കടുങ്ങല്ലൂര്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം ഭാരവാഹികളുമായി പാര്‍ട്ടി വിരുദ്ധരെയും ക്രിമിനല്‍ കേസ് പ്രതികളെയും ഉള്‍പ്പെടുത്തിയെന്നും ഐ വിഭാഗം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...