കോണ്‍ഗ്രസ് സംഘം മര്‍കസിലെത്തി ; പിന്തുണ തേടി കാന്തപുരവുമായി ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി ചര്‍ച്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ മര്‍കസിലെത്തി ചര്‍ച്ച നടത്തിയത്.
എ.ഐ.സി.സി അംഗം പി.വി.മോഹനന്‍, ടി.സിദ്ദീഖ്, കെ.പി.അനില്‍ കുമാര്‍ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ തന്നെയാണ് മുഖ്യ ചര്‍ച്ചാ വിഷയമെന്ന്‌ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോര. പ്രാദേശിക വിഷയങ്ങളില്‍ കൂടി സജീവമായി ഇടപെടുന്ന രീതിയിലേക്ക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി മാറണമെന്ന് കാന്തപുരം നേതാക്കളോട് നിര്‍ദേശിച്ചു. മതേതരത്വം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പുറകോട്ടുപോകുന്നതായി ചില സംശയങ്ങളുണ്ട്. ഇക്കാര്യത്തിലും ഉചിതമായ നടപടികള്‍ വേണമെന്നും എല്ലാവരുടേയും വിശ്വാസം ആര്‍ജിക്കാന്‍ കോണ്‍ഗ്രസിനാകണമെന്നും കാന്തുപരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...