Thursday, May 1, 2025 3:39 pm

വഖഫ് നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി : വഖഫ് നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്ന് ജയ്റാം രമേശ്‌. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോൺഗ്രസ് നിയമനടപടിയിലേക്ക് നീങ്ങുന്നത്. സുപ്രീംകോടതിയെ സമീപിക്കുമെന്നും ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ വ്യവസ്ഥകൾ ആചാരങ്ങൾ എന്നിവക്കെതിരായ മോദി സർക്കാറിന്റെ ആക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിടുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എലിമുള്ളുംപ്ലാക്കൽ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ അവധിക്കാല എഐ കോഴ്സ്

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ ആരംഭിക്കുന്ന അവധിക്കാല...

പഹല്‍ഗാം ആക്രമണം : ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയവർക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

0
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നല്‍കിയവര്‍ക്ക് സുപ്രിംകോടതിയുടെ...

വേനൽ മഴ : വാണിജ്യക്കനാലിൽനിന്ന്‌ വാരി കനാൽക്കരയിൽ വെച്ച പോള തിരികെ...

0
ആലപ്പുഴ : ശുചീകരണത്തിന്റെ ഭാഗമായി വാണിജ്യക്കനാലിൽനിന്ന്‌ വാരി കനാൽക്കരയിൽ വെച്ച...

രാജാരവിവർമയുടെ 177-ാം ജന്മവാർഷികം ആചരിച്ചു

0
മാവേലിക്കര : രാജാരവിവർമ കോളേജ് പൂർവവിദ്യാർഥി സംഘടന, രാജാരവിവർമ കോളേജ്...