കിടങ്ങന്നൂർ പള്ളിമുക്കത്തുകാവിൽ ഉത്സവം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കാർത്തികനാളിൽ പള്ളിവിളക്ക് തെളിഞ്ഞ്, ചൂട്ട് തിരിച്ചുവെച്ച് കിടങ്ങന്നൂർ പള്ളിമുക്കത്തുകാവിൽ ഉത്സവം സമാപിച്ചു. നൂറുകണക്കിന് ഭക്തർ തോളിലേറ്റിയാണ് വിളക്ക് എഴുന്നള്ളിച്ചത്. ഏകദേശം 900 വർഷങ്ങൾക്കുമുമ്പ് സ്ഥാപിതമായെന്നു കരുതുന്ന പള്ളിമുക്കത്ത് ദേവീക്ഷേത്രത്തിന്റെ പകുതിയിലധികം കാവാണ്. പ്രധാന മൂർത്തിയായ ഭദ്രകാളിക്കുപുറമേ യക്ഷിയമ്പലവും നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠകൾ അടങ്ങിയ നാഗത്തറയും ഉണ്ട്. പ്രധാന ഉത്സവങ്ങൾ കുംഭഭരണിയും മീനഭരണിയും ആണ്. കുംഭഭരണിക്ക് നൂറ്റൊന്നുകലവും പൊങ്കാല നിവേദ്യവും ആൾപിണ്ടി എഴുന്നള്ളിപ്പും പ്രത്യേക വഴിപാടുകളാണ്. മീനഭരണിക്ക് ഏഴുദിവസത്തെ ഭാഗവതസപ്താഹവും പടയണിയും പള്ളിവിളക്ക് എടുത്തുവരവുമാണ് പ്രധാന വഴിപാടുകൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ സംഭാവനത്തട്ടിപ്പ് : അന്വേഷണത്തിന് മുതിർന്ന ഐപിഎസുകാരടങ്ങുന്ന പുതിയസംഘം

0
അയോധ്യ : രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ്...

കഴിഞ്ഞ 5 വർഷത്തെ സകല പർച്ചേസുകളും പരിശോധിക്കാൻ നിർദേശം ; സമഗ്ര പരിശോധനക്ക് കായിക...

0
തിരുവനന്തപുരം : സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധനക്ക് കായിക വകുപ്പ്....

പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ തന്നെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം : പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ തന്നെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി...

മാസപ്പടിക്കേസ് ; വീണ വിജയൻ ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തല്‍

0
തിരുവനന്തപുരം : മാസപ്പടിക്കേസില്‍ ടി.വീണക്കെതിരെ കൂടുതല്‍ തെളിവുകള്‍. ട്രാന്‍സ്പോര്‍ട്ടര്‍മാരെ മറയാക്കി സിഎംആര്‍എല്‍...