കോൺഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടന്‍ ഉണ്ടാവില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഏതാനും ആഴ്‌ചത്തേയ്ക്ക് മാറ്റിവെച്ചേക്കുമെന്ന് സൂചന. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ ലഭിക്കാന്‍ ഒക്ടോബറാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കുന്ന ഷെഡ്യൂള്‍ അംഗീകരിക്കാന്‍ ചേരുന്ന പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 28 നാണ് പ്രവര്‍ത്തക സമിതി യോഗം നിശ്ചയിച്ചിട്ടുള്ളത്. അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 30 ദിവസം ആവശ്യമാണ്. ഈ മാസം 20 മുതല്‍ സെപ്തംബര്‍ 20 വരെയാണ് നേരത്തെ സമയ ക്രമം നിശ്ചയിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...