Tuesday, September 10, 2024 6:33 pm

മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. ജാതി സർവേ നടപ്പാക്കുമെന്ന പ്രധാനപ്പെട്ട വാഗ്ദാനമടക്കം നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രകടനപത്രിക. 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും പ്രകടനപത്രികയിലുണ്ട്. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 500 രൂപയും 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 1,500 രൂപയും ക്യാഷ് ഇൻസെന്റീവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ യുവാക്കൾക്ക് 8,000 രൂപ വരെ തൊഴിലില്ലായ്മ വേതനവും പ്രകടന പത്രികയിലുണ്ട്. ജാതി സെൻസസ് നടത്തുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനം. ഒബിസി വിഭാഗത്തിന് 27% സംവരണം, വനിതകൾക്ക് മാസം 1500 രൂപ, ഓൾഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നും വാഗ്ദാനമുണ്ട്. മറ്റ് വിഭാഗങ്ങളിൽ കർഷകർക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. കാർഷിക വായ്പ എഴുതിത്തള്ളൽ, കർഷകർക്ക് നിശ്ചിത മാസവരുമാനം, വിളകൾക്ക് മിനിമം താങ്ങുവില എന്നിവയാണ് കർഷകരെ ലക്ഷ്യം വച്ചുള്ള പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഓസ്‌ട്രേലിയയിൽ സ്ഥിരതാമസത്തിന് അർഹതനേടി മേതില്‍ ദേവികയും മകനും

0
ഓസ്ട്രേലിയയിൽ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്സ് വിസ നേടി നർത്തകി മേതിൽ ദേവിക....

കളഞ്ഞു കിട്ടിയ തുക ഉടമയ്ക്ക് തിരികെ നല്‍കി വെച്ചൂച്ചിറയില്‍ ലോട്ടറി കച്ചവടം നടത്തുന്ന വിജയമ്മ

0
റാന്നി: കഷ്ടപ്പാടിനിടയിലും വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ തുക തിരികെ നല്‍കാന്‍...

കോന്നിയിൽ കാഴ്ചയില്ലാത്ത മകളും അമ്മയും താമസിക്കുന്ന വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചതായി പരാതി

0
കോന്നി : കോന്നി മയൂർ എലായുടെ സമീപം കാഴ്ചയില്ലാത്ത മകളും അമ്മയും...

ഓണ സമൃദ്ധി 2024 ജില്ലാ തല ഉത്ഘാടനം അടൂരിൽ

0
അടൂർ : ഓണം ഉത്സവകാലത്തോട് അനുബന്ധിച്ച് സർക്കാർ പച്ചക്കറി ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രിക്കുന്നതിനും...