മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ട് താലൂക്ക് കേന്ദ്രങ്ങളിൽ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ ജൂലൈ 14ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട രാജ്യാന്തര സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എയോടൊപ്പം സിബിഐയും, റോയും അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടും
കെ.പി. സി.സി ആഹ്വാനമനുസരിച്ച് ജൂലൈ പതിനാലിന് താലുക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധധർണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.

കോഴഞ്ചേരി താലൂക്ക് ആസ്ഥാനമായ പത്തനംതിട്ട, കണ്ടെയ്ൻമെന്റ് സോൺ ആയ സാഹചര്യത്തിൽ
കോഴഞ്ചേരിയിലാണ് പ്രതിഷേധധർണ്ണ നടത്തുന്നത്. തിരുവല്ലയിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജും, കോഴഞ്ചേരിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ശിവദാസൻനായരും, അടൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവും , മല്ലപ്പള്ളിയിൽ കെ.പി.സി.സി അംഗം സതീഷ് കൊച്ചുപറമ്പിലും, റാന്നിയിൽ കെ.പി.സി.സി അംഗം മാലേത്ത് സരളാദേവിയും, കോന്നിയിൽ കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കലും താലുക്ക്തല പ്രതിഷേധ ധർണ്ണകൾ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...