കോണ്‍ഗ്രസിലെ ചേരിപ്പോര് ; തിരുവനന്തപുരത്ത് വനിതാ കൗണ്‍സിലര്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ രാജിവെച്ചു. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുന്നൂവെന്ന് മണ്ണന്തല കൗണ്‍സിലര്‍ വനജ രാജേന്ദ്രബാബു ഡിസിസി പ്രസിഡന്റ് പാലോട് രവിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഉള്ളൂര്‍ ബ്ലോക്ക് അധ്യക്ഷനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വ്യാപകമായ പരാതിയാണ് ഉയരുന്നത്. പുതിയ ബ്ലോക്ക് പ്രസിഡന്റായി നിയമിതനായ ആള്‍ ഗ്രൂപ്പ് നേതാവിന്റെ ബിസിസന് പങ്കാളിയാണെന്നാണ് ആക്ഷേപം.

അരുവിക്കര, കാട്ടാക്കട, വിളിപ്പില്‍ കരമനയിലും പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിനാഥനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അധ്യക്ഷനായെന്നും പരാതി ഉയരുന്നുണ്ട്. അതേ സമയം, കണ്ണൂരിലും ഗ്രൂപ്പ് പോരുകള്‍ രൂക്ഷമായി തുടരുകയാണ്. പുനസംഘടനയെച്ചൊല്ലിയാണ് കണ്ണൂരിലും പൊട്ടിത്തെറി. ജില്ലയിലെ പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. എ ഗ്രൂപ്പിന് ലഭിച്ച ബ്ലോക്ക് പ്രസിഡന്റുമാരോട് ചുമതലയേല്‍ക്കേണ്ടതില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...