കോന്നി വി എൻ എസ് കോളേജിൽ സെമിനാറും ചർച്ചയും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: നാരായണ ഗുരുകുല ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിഎൻഎസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊന്നപ്പാറയിൽ “ലോകസമാധാനം ഏകാത്മകത ബോധം വഴി” എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറും ചർച്ചയും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ജോസ് കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തി. ലോകസമാധാനവും ഏകാത്മകതാ ബോധവും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഏകാത്മകതാ ബോധം ഉള്ളവർക്ക് മറ്റുള്ളവരോട് കൂടുതൽ അനുകമ്പയും സഹാനുഭൂതിയും ഉണ്ടാകും. ഏകാത്മകതാ ബോധം വളർത്തിയെടുക്കുന്നത് ഈ ലക്ഷ്യത്തിലെ ഒരു പ്രധാന ഘടകമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ ശോഭ കുമാരി, രഞ്ജിത്ത് വാസുദേവൻ, റോജ രാജൻ, വിപിതാ എം നായർ, പ്രോഗ്രാം കോഡിനേറ്റർ രേവതി ആർ, സ്റ്റാഫ് സെക്രട്ടറി രമ്യ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഖിൽ മാരാർ പാർട്ടി വിട്ടതിന് പിന്നാലെ വിശദീകരണവുമായി ട്വന്റി 20

0
കൊച്ചി: അഖിൽ മാരാർ പാർട്ടി വിട്ടതിന് പിന്നാലെ വിശദീകരണവുമായി ട്വന്റി 20....

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ സമരം : ബി.കെ.എം.യു

0
എഴുമറ്റൂർ : ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

ജന്തർ മന്തറിൽ വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സാധാരണയായി നടക്കുന്ന സമരങ്ങളിൽ നിന്നും വ്യത്യസ്തമായി...