‘എന്നെ കൊല്ലാൻ ഗൂഢാലോചന നടത്തി’ ; ഭർത്താവിനെതിരെ പരാതിയുമായി മന്ത്രി രേഖ ആര്യ

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ : ഉത്തരാഖണ്ഡ് വനിതാ ശിശുവികസന മന്ത്രി രേഖ ആര്യ ഭർത്താവ് ഗിരിധരി ലാൽ സാഹുവിനെതിരെ പോലീസിൽ പരാതി നൽകി. ശാരീരികമായി ഉപദ്രവിച്ചെന്നും വഞ്ചിച്ചെന്നും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു. വിഡിയോയിലൂടെ പരാതിയുടെ വിശദാംശങ്ങളും മന്ത്രി പുറത്തുവിട്ടു. പ്രായപൂർത്തിയാകാത്ത മക്കളെ ഭർത്താവ് ഭീഷണിപ്പെടുത്തിയതായും ആരോപിച്ചു. 2004 ജൂലൈ 6ന് ഉത്തർപ്രദേശിലെ ബറേലിയിൽ വച്ചാണ് സാഹുവിനെ വിവാഹം കഴിച്ചതെന്ന് മന്ത്രിയുടെ പരാതിയിൽ പറയുന്നു.

ആദ്യ വിവാഹത്തിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം മറച്ചുവച്ച് ഭർത്താവ് തന്നെ വഞ്ചിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഈ വിവരം അറിഞ്ഞത്. കുട്ടികളുടെ ഭാവിയെ ഓർത്ത് മൗനം പാലിച്ചു. എന്നാൽ ഭർത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചെന്നും പരാതിയിൽ പറയുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കും ; ബിജെപി അധ്യക്ഷൻ്റെ പ്രസ്താവന...

0
ജയ്പുർ: പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന ബിജെപി...

മലയാളി ദമ്പതികൾ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

0
ന്യൂ​ഡ​ൽ​ഹി: മലയാളി ദ​മ്പ​തി​ക​ളെ ഗു​രു​ഗ്രാ​മി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്...

കാഫിര്‍ സ്ക്രീൻഷോട്ട് കേസ് ; മൂന്ന് പേരെകൂടി പ്രതി ചേര്‍ത്തു

0
കോഴിക്കോട്: കോഴിക്കോട് വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് പേരെകൂടി പോലീസ്...

അനർഹമായ മുൻഗണന റേഷൻ കാർഡുകൾ തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി നീട്ടി

0
തിരുവനന്തപുരം : അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള...