Thursday, July 4, 2024 1:29 pm

നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ; പിന്നാലെ 50 കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 15 കാരൻ

For full experience, Download our mobile application:
Get it on Google Play

ലക്നൗ: പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 50 കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 15 കാരൻ . ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം . ഹക്കീം നജാക്കത്ത് എന്ന നജുവാണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് 15 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഹക്കീം നജാക്കത്ത് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായും , ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതായും കുട്ടി പൊലീസിനോട് പറഞ്ഞു . ഈ വീഡിയോ ഉപയോഗിച്ച് ഹക്കീം നജാക്കത്ത് കുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും പിന്നീട് പതിവായി പീഡനത്തിനിരയാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഹക്കീം നജാക്കത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും കുട്ടി പറഞ്ഞു. ദാവോ ഉപയോഗിച്ച് തലയിൽ പലതവണ അടിക്കുകയായിരുന്നു. തന്റെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഫോണും തല്ലിത്തകർത്തതായി 15 കാരൻ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തുടർച്ചയായി തടിയിറക്കി തിരുവാഭരണപാത തകരുന്നു

0
റാന്നി : തുടർച്ചയായി തടിയിറക്കി തിരുവാഭരണപാത തകരുന്നു. പാതയിൽ ഇടക്കുളം-പള്ളിക്കമുരുപ്പ് ഭാഗത്താണ്...

പോക്‌സോ കേസ് പ്രതിയെ പിടികൂടാൻ പോയ പോലീസ് വാഹനം തലകീഴായി മറിഞ്ഞ് അപകടം ;...

0
കണ്ണൂർ: പോലീസുകാർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം....

ശാപ മോക്ഷം കാത്ത് പെരിങ്ങരത്തോട്

0
തിരുവല്ല : വീണ്ടെടുപ്പ് കാത്ത് പെരിങ്ങരത്തോട്. അപ്പർകുട്ടനാടൻ നെല്ലറകളിലേക്ക് തെളിനീര് എത്തിച്ചിരുന്ന...

ക​ഞ്ചാ​വ് വി​ൽ​പ​ന ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

0
ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ർ​വ​യ​ൽ ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ൽ​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളി​ൽ​നി​ന്ന് 30 പാ​ക്ക​റ്റ്...