കോന്നി ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണം പൂർത്തിയായി. അഞ്ച് നില കെട്ടിടമാണ് ആൺകുട്ടികളുടെ ഹോസ്റ്റലിനായി നിർമിച്ചത്. 11.99 കോടി ചെലവിലാണ് നിർമാണം. അതേസമയം   അക്കാദമിക് ബ്ലോക്കിന്‍റെ രണ്ടാംഘട്ടവും അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും  അറുപത് ശതമാനം നിർമാണം പൂർത്തിയായി. അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാം ഘട്ടവും ക്വാർട്ടേഴ്സുകളും 2024 മാർച്ചിൽ പൂർത്തിയാകും.  ക്വാർട്ടേഴ്സുകൾ രണ്ടെണ്ണം കൂടി നിർമാണം തുടങ്ങി. ഇതും പത്തു നില വീതമാണ്.  500 കിടക്കകളുള്ള ആശുപത്രിയാണ്  ഒരു വർഷത്തിനകം സജ്ജമാകുക. നിലവിൽ 200 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.  300 കിടക്കകൾ കൂടി സജ്ജമാക്കാൻ സൗകര്യമള്ള രണ്ടാം ബ്ലോക്കിന്റെ നിർമാണവും പുരോഗമിക്കുന്നു. 2024 ആഗസ്തിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 500 കിടക്കകളുള്ള ആശുപത്രിയാണ് തുടക്കത്തിലെ വിഭാവനം ചെയ്തിരുന്നത്.  ഓഡിറ്റോറിയത്തിന്റെ  നിർമാണവും പുരോ​ഗമിക്കുന്നു. ഓപ്പറേഷൻ തിയറ്റർ രണ്ടെണ്ണം അവസാന ഘട്ട നിർമാണത്തിലാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മണ്ടൂർ ബസ് അപകടം : സ്വകാര്യ ബസ് ഡ്രൈവർക്ക് 5...

0
കണ്ണൂർ:  കണ്ണൂർ മണ്ടൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ദൗർഭാഗ്യകരമായ സ്വകാര്യ ബസ്...

ഹൈവേ പട്രോളിങ്ങിനിടെ പോലീസുകാരെ ആക്രമിച്ചു ; യുവാവ് റിമാൻഡിൽ

0
താമരശ്ശേരി : ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ പോലീസിനുനേരെ അശ്ലീലവർഷം നടത്തുകയും പോലീസുകാരന്റ...

വ്യവസായിക്ക് നേരെ വെടിയുതിർത്തു ; പോലീസ് ഏറ്റുമുട്ടലിൽ 4 മാഫിയ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു

0
ഗുരുഗ്രാം : ഗുരുഗ്രാമിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു. വിദേശത്തുനിന്ന്...

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം ; അധ്യാപികയ്‌ക്കെതിരായ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

0
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി...