അങ്ങാടി – റാന്നി കരകളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടി – റാന്നി കരകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം ആനന്ദമായി നീളുന്നു. റാന്നി വലിയ പാലത്തിന് സമാന്തരമായാണ് പുതിയ ആർച്ച് പാലം പണിയുന്നത്. അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിൽ വന്ന വീഴ്ചയാണ് തടസമായത്. അപ്രോച്ച് റോഡ് നിർമാണത്തിനായി 6.49 ഹെക്ടർ സ്‌ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ വസ്തു ഉടമകൾക്ക് പണം ലഭിച്ചില്ല.

റാന്നി പഞ്ചായത്തിൽ രാമപുരം ക്ഷേത്രപ്പടി മുതൽ ബ്ലോക്കുപടി വരെ 132 വസ്തു ഉടമകളിൽ 51 പേരുടെ നിലവും 81 പേരുടെ പുരയിടവുമാണ് ഏറ്റെടുക്കേണ്ടത്. നിലം ഏറ്റെടുക്കുന്നതിൽ സാങ്കേതിക പ്രശ്നമുള്ളതിനാൽ കൃഷി വകുപ്പിന്റെ അനുമതി വേണം. അനുമതി വൈകുന്നതാണ് തടസമാകുന്നത്. കരാറുകാരനും പണി ഉപേക്ഷിച്ച മട്ടാണ്.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...