വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിൽ കെട്ടുകാഴ്ച്ച ഏപ്രിൽ 1ന് വൈകിട്ട് 3ന് : കരക്കുതിരയുടെ നിർമ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

വെട്ടൂർ: ആയിരവില്ലൻ ക്ഷേത്രത്തിൽ കരക്കുതിരയുടെ നിർമ്മാണം ആരംഭിച്ചു. ഉത്രം ഉത്സവത്തിന്റെ ഭാഗമായി മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ എടുപ്പുകുതിരകൾ അണിനിരക്കുന്ന കെട്ടുകാഴ്ച്ച ഏപ്രിൽ 1ന് വൈകിട്ട് 3ന് ക്ഷേത്രത്തിനു മുന്നിലെ കാഴ്ചക്കണ്ടത്തിൽ നടക്കും. കെട്ടുകാഴ്ചയ്ക്കുള്ള ഏറ്റവും വലിയ കരക്കുതിരയുടെ നിർമ്മാണമാണ് ആരംഭിച്ചത്. കരക്കുതിരയുടെ ശില്പികളായ മുരളി ആചാരി, രമേശൻ ആചാരി, അജയപ്രതാപ്, ഉല്ലാസ് എന്നിവർ ചേർന്ന് ഉളി കൊത്തിയതോടെ നിർമാണം ആരംഭിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വേണുകുമാർ ഇരിഞ്ഞേലിൽ, സെക്രട്ടറി അരുൺ കുമാർ എസ്.ചരിവുപറമ്പിൽ, കുതിരക്കമ്മിറ്റി വൈസ് ചെയർമാൻ ജയപ്രകാശ്, കൺവീനർ മനോജ്‌ പറപ്പേത്ത് എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...