മരങ്ങാട് -ചിറ്റൂർ കടവ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35ലക്ഷം രൂപ അനുവദിച്ച മരങ്ങാട് -ചിറ്റൂർ കടവ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് ചിറ്റൂർമുക്കിൽ നടന്നു. റോജി എബ്രഹാമിന്റ് നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ചിറ്റൂർ ശങ്കർ, ശശാങ്കൻ നായർ, കവുങ്കൽ സുരേഷ്, ലിസി സാം, ഷൈജു. റ്റി, ജുബിൻ ചാക്കോ, പി. ജി. പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...