നിലവാരമില്ലാത്ത ഫുട്ബോൾ ടർഫ് സ്ഥാപിച്ചതിന് 25.9 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫുട്ബോൾ ടർഫിൽ നിലവാരമില്ലാത്ത പുൽത്തകിടി സ്ഥാപിച്ചുനൽകി കബളിപ്പിച്ച വിതരണക്കാരൻ, ടർഫ് ഉടമക്ക് 25,89,700/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത തർക്ക പരിഹാര കോടതി. കൊച്ചിയിലെ ‘സ്പോർട്സ് ടെറൈൻ’ എന്ന സ്ഥാപനത്തിനെതിരെ ചോറ്റാനിക്കര ‘ലെജൻഡ് ഫുട്ബോൾ അക്കാദമി’ ഉടമയായ എം.എസ്.സന്തോഷ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ പ്രസിഡന്റ് ഡി.ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്‍റെ ഉത്തരവ്. ഫിഫ നിലവാരത്തിൽ ഫുട്ബോൾ ഗ്രൗണ്ടിൽ കൃത്രിമ പുൽത്തകിടി സ്ഥാപിക്കുന്നതിനു വേണ്ടിയാണ് 2019 ആഗസ്ത് മാസം പരാതിക്കാരൻ എതിർകക്ഷിയെ സമീപിച്ചത്. ഫിഫ അംഗീകാരം ഉള്ള ” ലിമോണ്ട” എന്ന അന്താരാഷ്ട്ര ബ്രാൻഡിന്റെ പുൽത്തകിടി സ്ഥാപിച്ചു നൽകാം എന്ന കമ്പനിയുടെ വാഗ്ദാനത്തിൽ, സംരംഭകൻ വീട് പണയപ്പെടുത്തി ലഭിച്ച 25,04 ,700/- രൂപ എതിർ കക്ഷിക്ക് നൽകി. എന്നാൽ,സ്ഥാപിച്ച പുൽത്തകിടി പെട്ടെന്ന് നശിക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ നടത്തിയ അന്വേഷണത്തിൽ നിലവാരമില്ലാത്ത പ്രാദേശിക ബ്രാൻഡായ പുൽത്തകിടിയാണ് വിതരണ കമ്പനി ഉപയോഗിച്ചത് എന്ന് ബോധ്യമായി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ സംഭാവനക്കൊള്ള : രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

0
ഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ, രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന്...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

0
കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ...

കസ്റ്റഡിയിലിരിക്കെ യൂട്യൂബർ രാജൻ ജോസഫിന് മർദ്ദനമേറ്റു ; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

0
പത്തനംതിട്ട: യൂട്യൂബ് രാജൻ ജോസഫിന്റെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ...

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ ; കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴിൽമന്ത്രി...

0
കൊച്ചി: കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന്...