പത്തനംതിട്ട : പന്തളം നഗരസഭ വാര്‍ഡ് 20 (കൈതക്കാട്ട് ഭാഗം മുതല്‍ പാലത്തുംവിള ഭാഗം വരെ), വാര്‍ഡ് 30 (കഴുത്തുംമൂട്ടില്‍ പുത്തന്‍പുരയില്‍ ഭാഗം മുതല്‍ ആനക്കുഴി ഭാഗം വരെ), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ഇലഞ്ഞിമംപള്ളത്ത് പ്രദേശം, തുള്ളക്കളത്തില്‍ പ്രദേശം), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കാളുവേലി പുത്തന്‍ കൊല്ലകരോട്ട് ഭാഗം), ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01,02 പൂര്‍ണ്ണമായും എന്നീ പ്രദേശങ്ങളില്‍ ജൂൺ 23 മുതല്‍ 29 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment