പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (ഇരവിപേരൂര്‍ തെക്ക്) – പൂര്‍ണ്ണമായും, വാര്‍ഡ് 05 (തോട്ടപ്പുഴ ഗില്‍ ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 പൂര്‍ണ്ണമായും, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06, 04, 08, 15, 18 പൂര്‍ണ്ണമായും , വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 പൂര്‍ണ്ണമായും , കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കലഞ്ഞൂര്‍ ഈസ്റ്റ്), പൂര്‍ണ്ണമായും എന്നീ പ്രദേശങ്ങളില്‍ ജൂൺ 11 മുതല്‍ ജൂൺ 18 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment