പത്തനംതിട്ട : കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (വലിയപറമ്പില്‍ പഞ്ചേരിമല്ലില്‍പടി ഭാഗം), വാര്‍ഡ് 6 (മലയില്‍തോപ്പില്‍ കോളനി ഭാഗം), വാര്‍ഡ് 10 (അച്ചവേലില്‍ ഭാഗം), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 8, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (പാറക്കല്‍ മേലേതില്‍ ഭാഗം മുതല്‍ പ്രിയദര്‍ശിനി കോളനി വരെ ഭാഗങ്ങള്‍) പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, 8, 15, 18 (ദീര്‍ഘിപ്പിക്കുന്നു) വാര്‍ഡ് 16 എന്നീ പ്രദേശങ്ങളില്‍ 17 മുതല്‍ 24 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment