പത്തനംതിട്ട : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണ്ണമായും), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (വാട്ടര്‍ ടാങ്കിന് സമീപം നിരവില്‍ ഭാഗം), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (അരീക്കക്കാവ് ഡിപ്പൊ മുതല്‍ മണിയാര്‍ ഫോറിന്‍പടി ഭാഗം വരെ)എന്നീ പ്രദേശങ്ങളില്‍ 25 മുതല്‍ ജൂലൈ ഒന്ന് വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment