പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുറുന്താര്‍ അംഗന്‍വാടി പടി മുതല്‍ ചരിവു പറമ്പില്‍ ഭാഗം വരെ), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കുമ്പഴ എസ്റ്റേറ്റ് കുറുമ്പറ്റി ഡിവിഷന്‍), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ഫിഷര്‍മാന്‍ കോളനി), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പൂര്‍ണമായും), പ്രദേശങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പുതുശേരില്‍ കോളനി), വാര്‍ഡ് 10 (കുളത്തൂരേത്ത് കോളനി), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ചാത്തന്‍തറ പൂര്‍ണമായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15(മങ്ങാട് തെക്ക് പൂര്‍ണമായും), റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 06, 10, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 (നെല്ലിമുരുപ്പ് പൂര്‍ണമായും), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (ആലുംതറ ലക്ഷം വീട് കോളനി ഭാഗം), വാര്‍ഡ് 10 കൊച്ചു പറമ്പ് കോളനി ഭാഗം,

ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 , 07, 09, വാര്‍ഡ് 08( കുന്നം ഭാഗം പടിഞ്ഞാറേ നട ഭാഗം), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പൊതിപ്പാട് കിഴക്ക് പൊതിപ്പാട് ലക്ഷം വീട് എന്നീ ഭാഗങ്ങള്‍), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 15, 16, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10( അന്‍പത്തി മൂന്ന് സെന്റ് കോളനി ഭാഗം), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 27, 30 എന്നീ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കൂട്ടം വെട്ടി ഭാഗങ്ങള്‍ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (നിരവില്‍ കോളനി ഭാഗം),

തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 21 (തിരുമൂലപുരം പൂര്‍ണമായും), വാര്‍ഡ് 22 ( ശ്രീരാമകൃഷ്ണാശ്രമം പൂര്‍ണമായും), വാര്‍ഡ് 26 (കിഴക്കുമുറി പൂര്‍ണമായും), വാര്‍ഡ് 33(എംജിഎം പൂര്‍ണമായും), വാര്‍ഡ് 39( മുത്തൂര്‍ പൂര്‍ണമായും), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (ഇടമാലി കുമ്പഴകുറ്റി കോളനി) പ്രദേശങ്ങളെ മേയ് 31 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി  ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...