കോട്ടയം : പഞ്ചായത്ത് കരാർ ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽ ഇരിക്കെ മരിച്ചു. ഷോക്കേറ്റ് മരിച്ചതാണെന്ന് സംശയം. പാമ്പാടിയിൽ ആണ് സംഭവം. കോട്ടയം ളാക്കാട്ടൂർ സ്വദേശി ഷിന്റോ (29) ആണ് മരിച്ചത്. പഞ്ചായത്തിന് വേണ്ടി തെരുവ് വിളക്ക് നന്നാക്കാൻ എത്തിയതായിരുന്നു ഷിന്റോ
കരാർ ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽ ഇരിക്കെ മരിച്ചു
RECENT NEWS
Advertisment