വർക്കലയിലെ കോൺട്രാക്ടറുടേയും കുടുംബത്തിൻ്റേയും ആത്മഹത്യ : പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ക്കലയില്‍ കോണ്‍ട്രാക്ടറായ ശ്രീകുമാറും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തിട്ടമംഗലം സ്വദേശിയായ അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകുമാറും അശോകും സുഹൃത്തുക്കളായിരുന്നു. ശ്രീകുമാര്‍ ഏറ്റെടുക്കുന്ന ജോലികളുടെ സബ് കോന്‍ട്രാക്ട് ജോലികള്‍ അശോക് കുമാറിനെയാണ് ഏല്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഇയാള്‍ ജോലി തുടങ്ങാന്‍ കാലതാമസം വരുത്തിയതോടെ ശ്രീകുമാറിന് സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വന്നു. ഇതാണ് ആത്മഹത്യയിലേക്ക് ഈ കുടുംബത്തെ നയിച്ചത്. ശ്രീകുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ അശോക് കുമാറിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ഇരുവരുടെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....