Monday, April 28, 2025 1:55 pm

കെ.എസ്.എഫ്.ഇയിലെ വിവാദ റെയ്ഡ് ; നടപടിക്ക് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് – കേസില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച കെ.എസ്.എഫ്‍.ഇ റെയ്ഡില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന്. ക്രമക്കേട് കണ്ടെത്തിയ ശാഖകളിലെ മാനേജര്‍മാര്‍ക്കെതിരെ നടപടിക്കാണ് വിജിലന്‍സ് ശുപാർശ ചെയ്തിരിക്കുന്നത്. ക്രമക്കേടുകളില്‍ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശമില്ല. റെയ്ഡ് നടന്ന് എട്ടുമാസത്തിന് ശേഷമാണ് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

0
മ​നാ​മ : ബ​ഹ്റൈ​നി​ലെ സ​ന​ദി​ൽ വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ൾ​ക്ക്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി...

ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ

0
കോട്ടയം : ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ. അശോക്(18), ശുക്രൻ(20)എന്നിവരെയാണ് കമ്പത്ത്...

താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന്...