തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് മാഫിയ ബന്ധം ആരോപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. പിണറായിക്കെതിരെ നടത്തിയത് വ്യക്തിപരമായ വിമർശനം തന്നെയാണെന്നും സുധാകരൻ കുറിച്ചു. ഒരു പിആർ ഏജൻസിക്കും അധികനാൾ കളവു പറഞ്ഞു പിടിച്ചുനിൽക്കാനാകില്ലെന്നും രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി തന്നെ കീഴ്‌പ്പെടുത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ വീണ്ടും കെ സുധാകരൻ ; പിണറായി വിജയന് മാഫിയ ബന്ധം
RECENT NEWS
Advertisment