തിരുവനന്തപുരം : പാചകവാതക വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതി. സബ്‌സിഡി പുനസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.വി.സുമേഷിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. വന്‍തോതില്‍ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം വെട്ടികുറച്ചതിലൂടെ സാധാരണക്കാര്‍ എല്‍പിജിസിലിണ്ടര്‍ വാങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇത് സ്ഥിതി രൂക്ഷമാക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
പാചകവാതക വിലവര്‍ധന പിന്‍വലിക്കണം ; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി
RECENT NEWS
Advertisment