Wednesday, June 26, 2024 4:38 pm

കൊറോണ വൈറസ് ബാധിച്ചെന്ന് സംശയം ; ഗ്രാമത്തെ രക്ഷിക്കാന്‍ 54കാരന്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

അമരാവതി : കൊറോണ വൈറസ് ബാധിച്ചെന്ന് സംശയത്തെ തുടര്‍ന്ന് ആന്ധ്രയില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ ചിറ്റൂരിലാണ് 54 കാരന്‍ തെറ്റിദ്ധാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കൊറോണ വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നിലുണ്ടെന്ന് ഇയാള്‍ കരുതിയിരുന്നു. ഗ്രാമത്തിലെ മറ്റാര്‍ക്കും രോഗം വരാതിരിക്കാനാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. കൊറോണ വൈറസ് ബാധയുണ്ടോയെന്ന് ഇയാള്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തിയിരുന്നു.

വൈറസ് ബാധയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഇയാള്‍ വിശ്വസിച്ചില്ല. ആരും തന്റെയടുത്തേക്ക് വരരുതെന്നും ഇയാള്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാള്‍ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകന്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക ലഹരി വിരുദ്ധ ദിനം ശാസ്ത്ര മാജിക്കുകളുമായി റാന്നി ബി.ആർ.സി

0
റാന്നി : ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി റാന്നി ബി.ആർ.സി....

സിപിഎം പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസ് ; 6 ബിജെപി പ്രവർത്തകർക്ക് 10 വർഷം തടവ്...

0
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ സിപിഎം പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ ആറു ബിജെപി...

സിഎൻജിക്കായി പുതിയ ട്രേഡ്‍മാർക്കുകൾ ഫയൽ ചെയ്ത് ഹ്യുണ്ടായി

0
സിഎൻജിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ വാഹനങ്ങൾക്ക് വിപണിയിൽ വലിയ ഡിമാൻഡാണെന്നാണ് വിൽപ്പന കണക്കുകൾ...

പോലീസിൻ്റെ മോശം പെരുമാറ്റം : രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, ഡിജിപിക്ക് കര്‍ശന നിര്‍ദ്ദേശം

0
കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജിയിൽ...