പത്തനംതിട്ട : കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ പത്തനംതിട്ടയില്‍ നേരിടുന്ന രക്ത ക്ഷാമത്തിന് പരിഹാരമായി ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെ നേത്രുത്വത്തില്‍ നാളെ (ഞയറാഴ്ച) പത്തനംതിട്ട ഗവണ്മെന്റ് ബ്ലഡ് ബാങ്കിൽ ഇൻ ഹൗസ്സ് രക്തദാന ക്യാമ്പ് നടത്തുന്നു. രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്. എല്ലാ ഗ്രൂപ്പിലും പെട്ട രക്തം ആവശ്യമുള്ളതിനാല്‍ ആര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ബ്ലഡ് ഡൊണേഴ്‌സ് കേരള – പത്തനംതിട്ട ജില്ലാ ഘടകം
ബിജു കുമ്പഴ – 9526117989, ദീപു കോന്നി – 96334 72902, ഷൈജു മോൻ – 81579 51745