കൊറോണ – രക്തം ആവശ്യമുണ്ട് ; ഞായറാഴ്ച രക്തദാന ക്യാമ്പ് പത്തനംതിട്ട ബ്ലഡ് ബാങ്കില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ പത്തനംതിട്ടയില്‍ നേരിടുന്ന രക്ത ക്ഷാമത്തിന് പരിഹാരമായി ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെ നേത്രുത്വത്തില്‍ നാളെ (ഞയറാഴ്ച) പത്തനംതിട്ട ഗവണ്മെന്റ് ബ്ലഡ് ബാങ്കിൽ ഇൻ ഹൗസ്സ് രക്തദാന ക്യാമ്പ് നടത്തുന്നു. രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്. എല്ലാ ഗ്രൂപ്പിലും പെട്ട രക്തം ആവശ്യമുള്ളതിനാല്‍ ആര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ബ്ലഡ് ഡൊണേഴ്‌സ് കേരള – പത്തനംതിട്ട ജില്ലാ ഘടകം
ബിജു കുമ്പഴ – 9526117989, ദീപു കോന്നി – 96334 72902, ഷൈജു മോൻ – 81579 51745

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...