പത്തനംതിട്ട: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 15 ന് നടത്താനിരുന്ന ഡി.സി.സി എക്സിക്യൂട്ടീവ്, 16 ന് നടത്താനിരുന്ന സായാഹ്ന ധര്‍ണ, 19 ന് ട്രഷറിക്കു മുന്‍പില്‍ നടത്താനിരുന്ന കൂട്ട ധര്‍ണ്ണ എന്നിവ ഉള്‍പ്പെടെ 31-ാം തീയതി വരെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.