തിരുവനന്തപുരം: മാർ ഈവാനിയോസ് വിദ്യാനഗറിലെ വിവിധ കോളേജുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും അവധിക്ക് നാട്ടിൽ പോയിരിക്കുന്ന വിദ്യാർത്ഥികളിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർക്ക് ഒരാഴ്ച്ചത്തേക്ക് ഹാജരോടു കൂടിയ അവധി നൽകിയിരിക്കുന്നതായി കോളേജ് അധികൃതർ അറിയിക്കുന്നു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ച്ചത്തേക്ക് ഹാജരോടുകൂടിയ അവധി നൽകി
RECENT NEWS
Advertisment